Parachute Funny Comedy Manmohan singh


ഒരു ഹെലികോപ്റ്ററില്‍ സച്ചിന്‍ ടെണ്ടുല്‍കര്‍, പ്രധാന മന്ത്രി, അബ്ദുല്‍ കലാം, ഒരു വിദ്യാര്‍ഥി എന്നിവര്‍ യാത്ര ചെയ്യുന്നു., കൂടെ പൈലറ്റും .

വഴിക്ക് വെച്ച് എന്തോ കുഴപ്പം സംഭവിച്ചു. കോപ്റ്റര്‍ തകര്‍ന്നു വീഴും എന്ന അവസ്ഥയില്‍ എത്തി..

"ഇനി രക്ഷയില്ല കോപ്റ്റര്‍ തകരാന്‍ പോകുന്നു . എല്ലാവരും രക്ഷപ്പെട്ടോളൂ" പൈലട്റ്റ് പറഞ്ഞു..

അദ്ദേഹം പാരച്യൂട്ട് ഉപയോഗിച്ച് ചാടി.. ബാക്കിയുള്ള നാല് പേര്‍ക്കും കൂടി മൂന്നു പ

ാരച്യൂട്ട് മാത്രമേയുള്ളൂ..തര്‍ക്കമായി ആര് രക്ഷപ്പെടും.?

"ഞാന്‍ നല്ലൊരു ക്രിക്കെറ്റ് കളിക്കാരനാണ് , എനിക്ക് രാജ്യത്തിന്‌ ഇനിയും സംഭാവന നല്‍കാനുണ്ട് .,അതുകൊണ്ട് ഞാന്‍ രക്ഷപ്പെടുന്നു" എന്നും പറഞ്ഞു സച്ചിനും ചാടി..

"ഇന്ത്യ കണ്ട ഏറ്റവും ബ്രില്ല്യന്റ് ആയ പി. എം ആണ് ഞാന്‍ . എന്നില്‍ നിന്നും രാജ്യം ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്., അത് കൊണ്ട് എനിക്കും രക്ഷപ്പെട്ടെ പറ്റൂ" എന്നും പറഞ്ഞു മന്മോഹനും ചാടി..

അപ്പോള്‍ ശ്രീ അബ്ദുല്‍ കലാം കുട്ടിയെ വിളിച്ചു പറഞ്ഞു "മകനെ .. നിന്നെ പോലുള്ള കുട്ടികളുടെ കയ്യിലാണ് ഇന്ത്യയുടെ ഭാവി.. ഈ കിളവന് ഇനിയൊന്നും ചെയ്യാനില്ല.. അത് കൊണ്ട് മകന്‍ രക്ഷപ്പെട്ടോളൂ.."

അപ്പോള്‍ കുട്ടി പറഞ്ഞു.. "അല്ല സര്‍ നമുക്ക് രണ്ടാള്‍ക്കും രക്ഷപ്പെടാം "

കലാം :- "എങ്ങിനെ ? ആകെ മൂന്നു പാരച്യൂട്ട് അല്ലെ ഉണ്ടായിരുന്നുള്ളൂ ?"

കുട്ടി :- "അതെ സര്‍ , പക്ഷെ അല്പം മുമ്പ് ഇന്ത്യയുടെ ബ്രില്ല്യന്റ് ആയ പ്രധാന മന്ത്രി പാരച്യൂട്ടിനു പകരം എന്റെ സ്കൂള്‍ ബാഗും തോളിലിട്ടാ ചാടിയത്‌ !!"

Chippikkullil olippichu vacha

Chippikkullil olippichu vacha Souhrudham pole.

Pusthakathalukalil visramikkunna Mayil peeli pole.

Ee souhrudham yenikkennum vilappettadhanu.

SNEHAM Mathramanu Souridamennu

'SNEHAM Mathramanu Souridamennu Thonniyathu kondella Njan Ninakku SMS ayakkunnath,
Sneham mathramalla jeevithamennu thirichariyan Vendiyanu..!

Naale ninaku munnil oru

Naale ninaku munnil oru

pulari koodi unarumbol

njan enna

sooryan asthamichu poyal

ninte kannukal

enne orthu nirayathirikkatte..!

Gud Ni8..!

Akalangalileke Pirinju poyaal

Akalangalileke Pirinju poyaal... Nee Eniko, Njan Ninako Aarumallaayirikkam Pakshe, Athmabandham Kondu Nee Enike Ellaamaanu.... I Miss U Dear..friend